Latest NewsIndia

കാശ്മീരി കു​ട്ടി​ക​ള്‍​ക്ക് സു​ര​ക്ഷ​യൊ​രു​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന​ങ്ങ​ളോ​ട് കേ​ന്ദ്രം

ജ​യ്പൂ​ര്‍: വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന കാശ്മീരി കു​ട്ടി​ക​ള്‍​ക്ക് സു​ര​ക്ഷ​യൊ​രു​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന​ങ്ങ​ളോ​ട് നിർദേശിച്ച് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിംഗ്. പു​ല്‍​വാ​മ ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കാശ്മീരി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നേ​രെ​യും മ​റ്റ് കാശ്മീരി​ക​ള്‍​ക്ക് നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യും ഇത് ഇനി ആവർത്തിക്കരുതെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സു​ര​ക്ഷ​യൊ​രു​ക്ക​ണ​മെ​ന്ന് നേ​ര​ത്തെ​ത​ന്നെ സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button