Latest NewsBahrainGulf

പ്രവാസി മലയാളി ബഹ്‌റൈനിൽ മരിച്ചു

മനാമ : പ്രവാസി മലയാളി ബഹ്‌റൈനിൽ മരിച്ചു. കൊല്ലം ചാത്തന്നൂർ ശീമാട്ടി ജംഗ്ഷനടുത്ത് ഉദിക്കവിളയിൽ പുത്തൻ വീട്ടിൽ സന്തോഷ് ശിവാനന്ദൻ(41) ആണ് കിംഗ് ഹമദ് ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സന്തോഷിനെ അസുഖ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഭാര്യ : മനീഷ(ഇന്ത്യൻ സ്കൂൾ അധ്യാപികയും സ്റ്റേജ് ഷോകളിലെ അവതാരികയുമാണ്), മകൻ ശിവദത്ത് സന്തോഷ് (രണ്ടാം ക്ലാസ് വിദ്യാർഥി)

shortlink

Related Articles

Post Your Comments

Related Articles


Back to top button