Latest NewsUAE

യുഎഇയില്‍ വാഹനാപകടം: നാലു മരണം, മരിച്ചവരില്‍ കുട്ടികളും

ദു​ബാ​യ്: യു​എ​ഇ​യി​ലെ വാഹനാപകടത്തില്‍ നാല് മരണം. റാ​സ​ല്‍​ഖൈ​മ​യി​ലു​ണ്ടാ​യ അപകടം ഉണ്ടായത്. മരിച്ചവരില്‍ രണ്ട് കുട്ടികളുമുണ്ട്. മ​രി​ച്ച​വ​രെ​ല്ലാം 15നും 19​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​രാ​ണ്. അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.55ന് ​ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് റോ​ഡി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വാ​ഹ​ന​ത്തി​ന്‍റെ ട​യ​ര്‍ പൊ​ട്ടി​ത്തെ​റി​​ച്ച​താ​ണ് അ​പ​ക​ട​ കാരണം. മൂന്നു ദുബായ് സ്വദേശികളും ഒ​രു ഏ​ഷ്യ​ക്കാ​ര​നു​മാ​ണ്. മരിച്ചത് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ുവെന്ന് പോ​ലീ​സ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button