Latest NewsInternational

വ്യഭിചാര നിരോധനത്തിനായുളള പോലീസ് സ്റ്റിങ്ങ് ഓപ്പറേഷനില്‍ കുടുങ്ങിയത് 90 കാരനടക്കം 18 പേര്‍

പൊമോന : വ്യഭിചാര നിരോധനത്തിനായുളള പോലീസ് പ്രത്യേക സിറ്റ്ങ്ങ് ഓപ്പറേഷനില്‍ വലയിലായത് 18 ഓളം ഈ ആവശ്യത്താനായെത്തിയ വ്യക്തികള്‍. പിടിയിലായവരില്‍ 19 കാരന്‍ മുതല്‍ 91 കാരന്‍ വരെയുളളതായതാണ് റിപ്പോര്‍ട്ടുകള്‍. യുഎസിലെ പൊമോനയിലെ ഹോട്ട് കോറിഡോര്‍ എന്ന സ്ഥലത്തായിരുന്നു പോലീസിന്‍റെ പ്രത്യേക സ്വാകാഡ് മണിക്കൂറുകള്‍ നീഴുന്ന സ്റ്റിങ്ങ് ഓപ്പറേഷന്‍ നടത്തിയത്. വെെകുന്നേരം 7 മണിമുതല്‍ അതിരാവിലെ 2 മണിവരെയായിരുന്നു ഇത്തരക്കാരെ കുടുക്കുന്നതിനായി പൊമോന പോലീസ് വല വിരിച്ചത്.

സ്ക്വാഡിലുളള ഒരു വനിത ഉദ്ധ്യോഗസ്ഥയെ സ്റ്റിങ്ങ് ഓപ്പറേഷന്‍റെ ഭാഗമായി വ്യഭിചരിക്കുന്ന സ്ത്രീയായി വേഷം കെട്ടിച്ചാണ് ഇത്തരക്കാരെ പോലീസ് പിടികൂടിയത്. 15 ഓളം പോലീസ് വാഹനങ്ങളാണ് ഈ വന്‍ പോലീസ് സ്റ്റിങ്ങ് ഓപ്പറേഷനായി പോലീസ് ഉപയോഗിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button