Jobs & VacanciesLatest News

റെയില്‍ കോച്ച് ഫാക്ടറിയില്‍ അവസരം

അവസാന തീയതി : മാർച്ച് 23

കപൂര്‍ത്തല റെയില്‍ കോച്ച് ഫാക്ടറിയില്‍ അവസരം. അപ്രന്റിസ് തസ്തികയിലേക്ക് ഐ.ടി.ഐ.ക്കാര്‍ക്ക് ഓൺലൈനായി അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായി 223 ഒഴിവുണ്ട്. മൊത്തം ഒഴിവുകളില്‍ എട്ടെണ്ണം വീതം ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടര്‍ക്കും നീക്കിവെച്ചിട്ടുണ്ട്. 50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് (10+2 സിസ്റ്റത്തില്‍) വിജയം/തത്തുല്യം, ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് (എന്‍.സി.വി.ടി.) എന്നിവയാണ് അപേക്ഷിക്കാൻ ആവശ്യമായ യോഗ്യത.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :rcf.indianrailways

അവസാന തീയതി : മാർച്ച് 23

shortlink

Related Articles

Post Your Comments

Related Articles


Back to top button