KeralaLatest News

ഡാമിന്റെ ഷട്ടര്‍ തുറന്ന് വിട്ടു ;  കടത്ത് വളളത്തിന് തീവെച്ചു  ; സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം

പത്തനംതിട്ട:  സാമൂഹിക വിരുദ്ധരുടെ ചെയ്തികള്‍ അതിക്രമിക്കുന്നു. ഇന്നലെ രാത്രി പെരുന്തേനരുവി ഡാമിന്റെ ഷട്ടര്‍ തുറന്ന് വിട്ടു. ഡാമ് തുറന്ന് വിട്ടതിനെ തുടര്‍ന്ന് 20 മിനിട്ടോളമാണ് നിയന്ത്രാണാതീതം അതിശക്തിയായി വെളളം പുറത്ത് ഒഴുകിയത്. കെഎസ്‌ഇബി യുടെ താല്‍ക്കാലിക ജീവനക്കാരുടെ കണ്ണില്‍ പെടുകയും ഡാമ് പിന്നീട് സുരക്ഷിതമായി അടക്കുകയും ചെയ്തു

പോരാത്തതിന് സമീപത്തെ കടത്ത് വളളത്തിന് തീ വെയ്ക്കുകയും ചെയ്തു. പെരിനാട് പൊലീസ് കേസെടുത്തിട്ടുണ്ട് . കളക്ടര്‍ റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button