Health & Fitness

അമിതവണ്ണത്തിന് അടുക്കളയില്‍ തന്നെ പരിഹാരം

അമ്ത വണ്ണത്തിന് അടുക്കളിയില്‍ തന്നെ പരിഹാരം. ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന രണ്ടു വസ്തുക്കള്‍ നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട് എന്നറിയാമോ. കറുവപ്പട്ടയും തേനുമാണ് അവ. ഉറങ്ങാന്‍ പോകും മുന്‍പ് ഇവ രണ്ടും ശീലമാക്കി നോക്കൂ. വിജയം നിശ്ചയം

എങ്ങനെയെന്നോഒരു ടേബിള്‍സ്പൂണ്‍ കറുവപ്പട്ട പൗഡര്‍ അരസ്പൂണ്‍ തേനുമായി ചേര്‍ത്ത് ഒരു ഗ്ലാസ്സ് വെള്ളത്തില്‍ തിളപ്പിക്കുക. ഇത് ഉറങ്ങുന്നതിനു മുപ്പതുമിനിറ്റ് മുന്‍പ് കുടിക്കുക. ശരീരത്തിന്റെ മെറ്റബോളിക് പ്രവര്‍ത്തങ്ങളെ അത് വേഗത്തിലാക്കും. ഭാരം കുറയാനും സഹായിക്കും. പക്ഷേ ഹൈ കാലറി ഫുഡും ജങ്ക് ഫുഡും കഴിച്ചു കൊണ്ടാണ് ഇത് പരീക്ഷിക്കുന്നതെങ്കില്‍ ഉദ്ദേശിച്ച ഫലം കിട്ടില്ലെന്ന് ഓര്‍ക്കുക.

Tags

Post Your Comments

Related Articles


Back to top button
Close
Close