Latest NewsUAEGulf

രാജകുടുംബാംഗത്തിന്റെ പേരില്‍ പണപിരിവ് : ഇന്ത്യന്‍ പുരോഹിതന്‍ അറസ്റ്റില്‍

ദുബായ്: ദുബായിലെ രാജകുടുംബാംഗത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ ഇന്ത്യന്‍ പുരോഹിതന്‍ അറസ്റ്റിലായി.
. വ്യാപാര പങ്കാളിത്തത്തിന്റെപേരില്‍ ദുബായിലെ ഒരു രാജകുടുംബാംഗത്തെ വഞ്ചിച്ചതിന് ഇന്ത്യന്‍ പുരോഹിതനെ പോലീസ് അറസ്റ്റുചെയ്തത്. അദ്ദേഹം പിന്നീട് ജാമ്യത്തിലിറങ്ങി.

മഹാരാഷ്ട്ര നാസിക്കിലെ ഒരു ക്ഷേത്രത്തിലെ പുരോഹിതനാണ് ദുബായില്‍ പിടിയിലായത്. മാര്‍ച്ച് ഏഴിന് ദുബായ് വിമാനത്താവളത്തില്‍നിന്ന് യാത്രതിരിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ദുബായ് പോലീസ് ഇദ്ദേഹത്തെ അറസ്റ്റുചെയ്തത്. സ്റ്റേഷനിലെത്തിച്ച പുരോഹിതനെ പിന്നീട് ഉപാധികളോടെ ജാമ്യത്തില്‍ വിടുകയായിരുന്നു. ദുബായിലെ രാജകുടുംബാംഗത്തിന്റെ പേര് ദുരുപയോഗം ചെയ്ത് യു.എ.ഇ.യില്‍നിന്ന് പണം സമാഹരിച്ചു എന്നാണ് ഇയാളുടെ പേരിലുള്ള കേസ്.ഇയാള്‍ക്കെിരെ വിശദമായ അന്വേഷണം
നടത്തിയതിനു ശേഷമായിരുന്നു അറസ്റ്റ്

Tags

Post Your Comments

Related Articles


Back to top button
Close
Close