KeralaLatest NewsIndia

എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഉ​മ്മ​ന്‍​ചാ​ണ്ടി​യെ ഹൈ​ക്ക​മാ​ന്‍​ഡ് ഡ​ല്‍​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചു.

പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്നി​ല്‍ ഉമ്മൻ‌ചാണ്ടി മ​ത്സ​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന നേ​താ​ക്ക​ള്‍

ന്യൂ​ഡ​ല്‍​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം സം​ബ​ന്ധി​ച്ച്‌ ആ​ശ​യ​ക്കു​ഴ​പ്പം തു​ട​രു​ന്ന​തി​നി​ടെ എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഉ​മ്മ​ന്‍​ചാ​ണ്ടി​യെ ഹൈ​ക്ക​മാ​ന്‍​ഡ് ഡ​ല്‍​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചു. പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്നി​ല്‍ ഉമ്മൻ‌ചാണ്ടി മ​ത്സ​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന നേ​താ​ക്ക​ള്‍ വീ​ണ്ടും ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച്‌ സം​സ്ഥാ​ന​ത്തെ ചി​ല കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ഹൈ​ക്ക​മാ​ന്‍​ഡി​നെ സ​മീ​പി​ച്ചെ​ന്നാ​ണ് വി​വ​രം. ഇ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​ണ് അ​ദ്ദേ​ഹ​ത്തോ​ട് ഡ​ല്‍​ഹി​യി​ലെ​ത്താ​ന്‍ ഹൈ​ക്ക​മാ​ന്‍​ഡ് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.എ​ന്നാ​ല്‍, ഇ​ത് ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടി​ല്ല. ഹൈ​ക്ക​മാ​ന്‍​ഡ് സ​മ്മ​ര്‍​ദം ചെ​ലു​ത്തി​യാ​ല്‍ അ​ദ്ദേ​ഹ​ത്തി​ന് മ​ത്സ​രി​ക്കാ​തി​രി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button