Latest NewsFootball

അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ ലോകകപ്പ് ഇന്ത്യയിൽ നടത്തിയേക്കും

ന്യൂഡൽഹി: 2020 ലെ അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ ലോകകപ്പ് ഇന്ത്യയില്‍ നടത്താന്‍ തീരുമാനം. 2020 അണ്ടര്‍ 17 ലോകകപ്പ് വേദിയായി ഇന്ത്യയെ പ്രഖ്യാപിച്ചത് ഫിഫ തന്നെയാണ്. ഇന്ത്യയില്‍ നടക്കുന്ന രണ്ടാമത്തെ ഫിഫ ലോകകപ്പാകും ഇത്. നേരത്തെ അണ്ടര്‍ 17 പുരുഷ ലോകകപ്പും ഇന്ത്യയില്‍ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. അന്നത്തെ സംഘാടനത്തിന്റെ മികവാണ് രണ്ടാമത്തെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം ലഭ്യമാക്കിയതെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button