Latest NewsCareer

കു​ടും​ബ​ശ്രീ മി​ഷന് കീഴില്‍ അ​ക്കൗ​ണ്ട​ന്‍റാകാന്‍ അവസരം

പ​ത്ത​നം​തി​ട്ട:  പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​രി​ധി​യി​ലെ സ്ഥി​ര​താ​മ​സ​ക്കാര്‍ക്ക് ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ക്കൗ​ണ്ട​ന്‍റകാന്‍ അവസരം. കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ കീ​ഴി​ല്‍ പ​റ​ക്കോ​ട് ബ്ലോ​ക്ക്ത​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്റ്റാ​ര്‍​ട്ട് അ​പ് വി​ല്ലേ​ജ് എ​ന്‍റ​ര്‍​പ്ര​ണ​ര്‍​ഷി​പ്പ് പ​ദ്ധ​തി​യി​ലേക്കാണ് യോഗ്യരായവരെ തേടുന്നത്.

ബി​കോം, ടാ​ലിയാണ് യോഗ്യത. 18നും 35​നും മ​ധ്യേ പ്രായ പരിധി. 430 രൂ​പ വേ​ത​നം ല​ഭി​ക്കും. സി​ഡി​എ​സ് ഓ​ഫീ​സി​ലും പ​റ​ക്കോ​ട് ബ്ലോ​ക്കി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​സ്‌​വി​ഇ​പി ഓ​ഫീസിലും അപേക്ഷിക്കുന്നതിനുളള ഫോറം ലഭിക്കും.

താല്‍പര്യമുളളവര്‍ 23 നകം കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍, മൂ​ന്നാം നി​ല, ക​ള​ക്ട​റേ​റ്റ്, പ​ത്ത​നം​തി​ട്ട എ​ന്ന വി​ലാ​സ​ത്തി​ല്‍ അ​പേക്ഷിക്കണം. ഫോ​ണ്‍: 9744253733.​

shortlink

Related Articles

Post Your Comments

Related Articles


Back to top button