KeralaLatest News

മനോഹര്‍ പരീക്കറിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായിട്ടും ഭരണ രംഗത്ത് അദ്ദേഹം തന്റെ ചുമതലകൾ നിർവഹിക്കുകയായിരുന്നുവെന്നും, കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്ക് ചേരുന്നവെന്നും മുഖ്യമന്ത്രി അറിയിച്ചു.

https://www.facebook.com/PinarayiVijayan/photos/a.969029933188837/2186370858121399/?type=3&theater

അര്‍ബുദരോഗത്തിന് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന പരീക്കര്‍ പനാജിയിലെ വസതിയില്‍ വച്ചാണ് അന്തരിച്ചത്. ഐഐടി ബിരുദധാരിയായ രാജ്യത്തെ ആദ്യ മുഖ്യമന്ത്രി കൂടിയായിരുന്നു പരീക്കര്‍. മൂന്ന് വട്ടം ഗോവ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം മോദി മന്ത്രിസഭയില്‍ മൂന്ന് വര്‍ഷം പ്രതിരോധമന്ത്രിയായിരുന്നു.

https://www.facebook.com/CMOKerala/posts/2240267759349604?__xts__[0]=68.ARCcp6XHq5o0qOctK6c18g7082AUAmEIFu2mMqpGwO2_GrYSVJhftZEY_U_zpih7K4KcOC0BsLeAgc28xiLHdVNW5JXz3dYjSCbdihlCqtDxW7NDInRE89BwnNRu70vnvoiO4pvZn5Kzckr49iIkZCO5nnZ9n7vUTL6kkHnxYoETlD4vcya1t4_7sE9a7SVzGm0gEKRKUfksy9T-hl71Bn6MU3CSqN_lYZ4wrrXMfHWI8HR7XfMPZkJfRakTWaurTmmJlnrtHLfzCiE0ujnaaK8MxtYbrUU2hCKiD51SAaXYpJq0qPEaEjBI9wygF9wzkVxRA7FHbmSplWTTUbcr-WcG&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button