Latest NewsSaudi ArabiaGulf

സൗദി രാജകുമാരി അന്തരിച്ചു

റിയാദ്•കിംഗ്‌ ഖാലിദ് ചാരിറ്റബിള്‍ ഫൌണ്ടേഷന്റെ സി.ഇ.ഒയായ രാജകുമാരി അല്‍-ബന്ദാരി ബിന്ത് അബ്ദുല്‍ റഹ്മാന്‍ അല്‍-ഫൈസല്‍ അന്തരിച്ചു. സൗദി റോയല്‍ കോര്‍ട്ടിന്റെ പ്രസ്താവന പ്രകാരം വെള്ളിയാഴ്ചയാണ് രാജകുമാരി അന്തരിച്ചത്.

രാജകുമാരിയുടെ മയ്യത്ത് നമസ്കാരം, ശനിയാഴ്ച അസര്‍ നമസ്കാരത്തിന് ശേഷം റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുള്ള മോസ്കില്‍ നടന്നു.

രാജകുമാരിയുടെ വിയോഗത്തില്‍ വിവിധ ഗള്‍ഫ് രാഷ്ട്ര നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button