Jobs & VacanciesLatest News

തമിഴ്നാട് ജനറേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ കോര്‍പ്പറേഷനിൽ അവസരം

തമിഴ്നാട്ടിൽ വൈദ്യുതി ഉത്പാദന-വിതരണ ചുമതലയുള്ള സംസ്ഥാന സര്‍ക്കാര്‍ കമ്പനിയായ തമിഴ്നാട് ജനറേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ കോര്‍പ്പറേഷനിൽ(ടാന്‍ജെഡ്കോ) അവസരം. ഗാങ്മാന്‍ (ട്രെയിനി) തസ്തികയിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം.

ശാരീരികക്ഷമതാപരിശോധന, എഴുത്തുപരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.അഞ്ചാം ക്ലാസ്. തമിഴ് ഭാഷയിലെ അറിവുമാണ് യോഗ്യത. തമിഴ് അറിയാത്തവര്‍ക്കും അവസരമുണ്ട്. ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ സെക്കന്‍ഡ് ക്ലാസ് ലാഗ്വേജ് ടെസ്റ്റ് എഴുതി പാസായിരിക്കണം. ആകെ 5000 ഒഴിവുകളുണ്ട്.

പരസ്യവിജ്ഞാപന നമ്പര്‍: 1/2019

കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക: tangedco
അവസാന തീയതി: ഏപ്രില്‍ 22.

shortlink

Related Articles

Post Your Comments

Related Articles


Back to top button