KeralaLatest News

മുരളീധരന്റെ വിജയം അനായാസമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം : വട്ടിയൂർക്കാവ് എം എൽ എ കെ മുരളീധരനെ വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ രംഗത്ത്. മുരളീധരന്റെ വിജയം അനായാസമെന്നും ഏറ്റവും മികച്ച സ്ഥാനാർത്ഥിയാണ് അദ്ദേഹമെന്നും മുല്ലപ്പള്ളി പറഞ്ഞു.

എൽഡിഎഫിന്റെ പി ജയരാജനെതിരെ മത്സരിക്കുന്നത് ശക്തനായ നേതാവായിരിക്കണമെന്ന പൊതു ആവശ്യം മാനിച്ചാണ് ഇന്നലെ കെപിസിസി അധ്യക്ഷൻ മുരളീധരനോട് മത്സരിക്കാൻ തയ്യാറാണോ എന്ന് ചോദിച്ചത്. ഇന്നലെ സന്നധത അറിയിച്ചിരുന്നില്ല. ഇന്ന് മത്സരിക്കാൻ തയ്യാറാണെന്ന് കെ മുരളീധരൻ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button