Latest NewsCricket

മത്സരം ആരംഭിക്കുന്നതിന് മുൻപ് തന്നെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തിരിച്ചടി

ചെന്നൈ: ഐപിഎല്‍ 12-ാം സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തിരിച്ചടി. ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ പേസര്‍ ലുങ്കി എങ്കിടി പരിക്കേറ്റ് സീസണിന് മുന്‍പ് പുറത്തായതാണ് ചെന്നൈയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. ശ്രീലങ്കയ്ക്കെതിരായ ദക്ഷിണാഫ്രിക്കയുടെ ഏകദിന പരമ്പരയിലാണ് എങ്കിടിക്ക് പരിക്കേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button