KeralaLatest News

വെള്ളാപ്പള്ളിയെ കാണാൻ ഇന്നസെന്റ് ആലപ്പുഴയിലെത്തി

ആലപ്പുഴ : എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാണാൻ ചാലക്കുടിയിലെ സ്ഥാനാർത്ഥി ഇന്നസെന്റ് ആലപ്പുഴയിലെത്തി. ഇന്നസെന്റ് വെള്ളാപ്പള്ളിയുടെ കാണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. അതേസമയം സാമുദായിക നേതാവിനെ കാണാനാണ് ആലപ്പുഴയിൽ എത്തിയതെന്ന് ഇന്നസെന്റ് മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button