KeralaLatest News

 ‘കുട്ടികളെ പ്രതികരിക്കാന്‍ പഠിപ്പിക്കൂ ‘ … ലെെംഗീകാതിക്രമത്തിനെതിരെ കുറിപ്പിട്ട് അവതാരക സാധിക

കു ട്ടികള്‍ക്കെതിരെയുളള ലെംഗീകാതിക്രമത്തിന് വിലങ്ങിടാന്‍ രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് ഇനിയെങ്കിലും ശ്രമങ്ങളുണ്ടാകണമെന്ന് ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ട് പ്രമുഖ അവതാരകയും നടിയുമായ സാധിക വേണുഗോപാല്‍. താനും ലെെംഗീകാതിക്രമത്തിന് ഇരയാണെന്നും തന്നെപോലെയുളള അവസ്ഥയിലൂടെ ഇനി ഒരു കുട്ടിയും കടന്ന് പോകാതിരിക്കാന്‍ വേണ്ട നടപടികള്‍ രക്ഷിതാക്കളാണ് എടുക്കേണ്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

സഹതാപമോ ഉപദേശമോ ആവശ്യമില്ല എന്ന് എഴുതിയിരിക്കുന്ന അവതാതാരക രക്ഷിതാക്കള്‍ ആ സമയം കുട്ടികളെ ഇത്തരത്തിലുളള നീചമായ അവസ്ഥകളില്‍ നിന്ന് കരകയറ്റുന്നതിന് പ്രാപ്താമാക്കുന്നതിനായി സമൂഹത്തിലെ വെല്ലുവിളികളെ കുറിച്ച് അവരെ പഠിപ്പിക്കാനും.. ഒഴിഞ്ഞിരിക്കുന്ന ചതിക്കുഴികളെ കുറിച്ച് അവരെ പറ‍ഞ്ഞ് മനസിലാക്കാനും..ഒപ്പം   പ്രതികരിക്കാന്‍ അവരെ പഠിപ്പിക്കാനും അതിനുളള ധെെര്യം അവരില്‍ നിറക്കാനും അവതാരക ആവശ്യപ്പെടുന്നു .

https://www.facebook.com/sadhikaofficialpage/posts/2252898611446603

shortlink

Related Articles

Post Your Comments

Related Articles


Back to top button