Latest NewsTechnology

രണ്ടാം തലമുറ എയർപോഡ് ആപ്പിള്‍ വിപണിയിലെത്തിച്ചു

രണ്ടാം തലമുറ വയര്‍ലെസ് ഹെഡ്‌ഫോണ്‍ എയര്‍പോഡ് 2 വിപണിയിലെത്തിച്ച് ആപ്പിൾ. വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനമുള്ളതും, ഇല്ലാത്തതുമായ രണ്ട് വേരിയന്റുകളിലാണ് പുതിയ മോഡല്‍ എത്തിരിക്കുന്നത്. airpods 2

കൂടുതല്‍ പ്രവര്‍ത്തന ക്ഷമത ഉറപ്പുവരുത്തുന്ന എച്ച് 1 ചിപ്‌സെറ്റ് വയര്‍ലെസ് ആയി ചാര്‍ജ് ചെയ്യാനുള്ള കേയ്‌സും എയര്‍പോഡ് 2വിന്റെ പ്രധാന പ്രത്യേകതയാണ്. അടുത്തമാസം ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന എയര്‍പോഡ് 2വിന്റെ വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനമുള്ള മോഡലിന് 18,900 രൂപയും വയര്‍ലെസ് സംവിധാനമില്ലാത്ത മോഡലിന് 14,900 രൂപയുമാണ് വില.

airpods two

shortlink

Related Articles

Post Your Comments

Related Articles


Back to top button