Latest NewsIndia

കോണ്‍ഗ്രസിന്‍റെ കമാന്‍ഡ് സോണിയക്കെതിരെ ജന മനസറിയാന്‍ ബിജെപിയുടെ മീനാക്ഷി ?

ന്യൂഡല്‍ഹി :  കോണ്‍ഗ്രസ് കോട്ട പിടിച്ചെടുക്കാന്‍ മീനാക്ഷി ലേഖിയെ ഉത്തരപ്രദേശിലെ റയ്ബറേലിയില്‍ മല്‍സരിപ്പിക്കാന്‍ ബിജെപി തീരുമാനം  പ്രാവര്‍ത്തികമായി വരുന്നു. ഇത്തവണ റയ്ബയില്‍ കോണ്‍ഗ്രസിന്‍റെ ശക്തമായ സാരഥി തന്നെയായ സോണിയ ഗാന്ധിയാണ് മല്‍സരിക്കുന്നത്.

സോണിയക്കെതിരെ തിരഞ്ഞെടുപ്പില്‍ എതിരിടാനായാണ് ബിജെപി മീനാക്ഷി ലേഖിയുടെ പേര് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പൂര്‍ണ്ണമായ തീരുമാനത്തില്‍ എത്തിയിട്ടില്ല. ഇന്ന് ചേരുന്ന ബിജെപി തിരഞ്ഞെടുപ്പ് സമിതിയ യോഗത്തില്‍ ഈ കാര്യത്തില്‍ വ്യക്തത വരുവെന്നാണ് അറിവാകുന്നത്.

ഒന്നരലക്ഷത്തിലധികം വോട്ടിനാണ് ന്യൂഡല്‍ഹിയില്‍ മീനാക്ഷി ലേഖി ആംആദ്മി പാര്‍ട്ടിയുടെ ആശിഷ് ഖേതനെ 2014 പരാജയപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button