Latest NewsSaudi ArabiaGulf

പ്രവാസി യുവാവ് ജിദ്ദയിൽ മരിച്ചു

ജിദ്ദ : പ്രവാസി യുവാവ് ജിദ്ദയിൽ മരിച്ചു. റഹേലിയിലെ ഹോട്ടലില്‍ ജീവനക്കാരനായിരുന്ന മഞ്ചേരി പയ്യനാട് വടക്കാങ്ങര ഹൗസില്‍ അബൂബക്കറിന്റെയും സഫിയയുടെയും മകന്‍ ഷംസീര്‍ (27) ആണ് മരിച്ചത്. മൃതദേഹം തിങ്കളാഴ്ച ജിദ്ദയില്‍ ഖബറടക്കും.

സഹോദരങ്ങൾ : സക്കീന, മുഹമ്മദലി (ജിദ്ദ), നൗഷാദ്, ഉനൈസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button