NattuvarthaLatest News

സ്വകാര്യ ബസിൽ വിദ്യാർഥിക്ക് ക്രൂര മർദ്ദനം; മർദ്ദനം സീറ്റിലിരുന്നതിന്റെ പേരിൽ

അ​സ​ഭ്യം പ​റ​യു​ക​യും സീ​റ്റി​ല്‍ നി​ന്നും പി​ടി​ച്ച് പു​റ​ത്തി​ട്ട് ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പ്പി​ക്കു​ക​യും ചെ​യ്ത​താ​യി വി​ദ്യാ​ര്‍​ഥി ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു

കൊ​ടു​വ​ള്ളി: സ്വകാര്യ ബസിൽ വിദ്യാർഥിക്ക് ക്രൂര മർദ്ദനം ഏറ്റു. ക​ണ്‍​സ​ഷ​ന്‍ നി​ര​ക്കി​ല്‍ സ്വ​കാ​ര്യ ബ​സി​ല്‍ യാ​ത്ര ചെ​യ്ത വി​ദ്യാ​ര്‍​ഥി സീ​റ്റി​ല്‍ ഇ​രു​ന്ന​തി​ന്‍റെ പേ​രി​ല്‍ ബ​സ് ജീ​വ​ന​ക്കാ​ര​ന്‍ മ​ര്‍​ദ്ദി​ച്ച​താ​യി പ​രാ​തി. കാ​ര​ന്തൂ​ര്‍ മ​ര്‍​ക്ക​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി ആ​രാ​മ്പ്രം ആ​ലും​ക​ണ്ടി​യി​ല്‍ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ന്‍ ബാ​സി​ത് ജ​സീ​ര്‍ (17) നാ​ണ് മ​ര്‍​ദ്ദ​ന​മേ​റ്റ​ത്.

സംഭവത്തിൽ ജ​സീ​ര്‍ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന് പ​രാ​തി ന​ല്‍​കി​യി​രി​ക്ക​യാ​ണ്. മാ​ര്‍​ച്ച് 19ന് ​ഉ​ച്ച​ക്ക് കോ​ഴി​ക്കോ​ട്- കു​ന്ന​മം​ഗ​ലം സി​എം മ​ഖാം -ന​രി​ക്കു​നി റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

സീറ്റിലിരുന്ന കുട്ടിയെ യാ​ത്ര​ക്കാ​രു​ടെ ഇ​ട​യി​ല്‍ വെ​ച്ച് അ​സ​ഭ്യം പ​റ​യു​ക​യും സീ​റ്റി​ല്‍ നി​ന്നും പി​ടി​ച്ച് പു​റ​ത്തി​ട്ട് ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പ്പി​ക്കു​ക​യും ചെ​യ്ത​താ​യി വി​ദ്യാ​ര്‍​ഥി ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ബോ​ധം ന​ശി​ച്ച ജ​സീ​റി​നെ സ​ഹ​പാ​ഠി​ക​ള്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചി​കി​ത്സ തേ​ടു​ക​യും ചെ​യ്ത​താ​യും പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button