Latest NewsJobs & Vacancies

കേന്ദ്രസേനകളിൽ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിൽ ഒഴിവ്

അവസാന തീയതി : മെയ് ഒന്ന്

വിവിധ കേന്ദ്രസേനകളിൽ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്. ഐ.ടി.ബി.പി., ബി.എസ്.എഫ്., സി.ആര്‍.പി.എഫ്., എസ്.എസ്.ബി., അസം റൈഫിള്‍സ് എന്നീ കേന്ദ്ര പോലീസ് സേനകളിലെ മെഡിക്കല്‍ ഓഫീസര്‍ (അസി. കമാന്‍ഡന്റ്), സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ (ഡെപ്യൂട്ടി കമാന്‍ഡന്റ്), സൂപ്പര്‍ സ്പെഷ്യാലിറ്റി മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് സ്ത്രീകള്‍ക്കും പുരുഷന്മാർക്കും ഇപ്പോൾ അപേക്ഷിക്കാം. ആകെ 496 ഒഴിവുകൾ ആണുള്ളത്.

വിശദ വിവരങ്ങൾക്കും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യാം
അവസാന തീയതി : മെയ് ഒന്ന്

shortlink

Related Articles

Post Your Comments

Related Articles


Back to top button