Nattuvartha

കഞ്ചാവ് വിൽപന നടത്തിയ എ​ൻ​ജി​നീ​യ​റിം​ഗ് വിദ്യാർഥികൾ പിടിയിൽ

പോ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​രെ അ​റ​സ്റ്റു​ചെ​യ്ത​ത്

കോ​യ​ന്പ​ത്തൂ​ർ: എൻജിനീയറിംങ് പഠനത്തോടൊപ്പം കഞ്ചാവ് വിത്പന നടത്തിയ വിദ്യാർഥികൾ പിടിയിൽ ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ച് വി​ല്പ​ന ന​ട​ത്തി​യ എ​ൻ​ജി​നീ​യ​റിം​ഗ് വിദ്യാർഥികൾ അറസ്റ്റിലായി. ദി​ണ്ഡി​ഗ​ൽ, തേ​നി ജി​ല്ലാ സ്വ​ദേ​ശി​ക​ളാ​യ ദേ​വ (21), ക​വി​ൻ (22), ആ​കാ​ശ് പാ​ണ്ഡി (21), അ​നീ​ഷ് (20), സെ​ൽ​വ​കു​മാ​ർ (21) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രു​ടെ പക്കൽ നിന്നും ര​ണ്ടു​കി​ലോ ക​ഞ്ചാ​വു പി​ടി​ച്ചെ​ടു​ത്തു.

കോയമ്പത്തൂർ അ​വി​നാ​ശി റോ​ഡി​ലു​ള്ള സ്വ​കാ​ര്യ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ഞ്ചു​പേ​രും സി​ങ്കാ​ന​ല്ല​ർ എ​സ്ഐ എ​സ്എ​ച്ച് കോ​ള​നി​യി​ലാ​ണ് റൂ​മെ​ടു​ത്ത് താ​മ​സി​ക്കു​ന്ന​ത്. ഇ​വി​ടെ ക​ഞ്ചാ​വു വി​ല്ക്കു​ന്ന​താ​യി പോ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​രെ അ​റ​സ്റ്റു​ചെ​യ്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button