NattuvarthaLatest News

ആ​റു കി​ലോ ക​ഞ്ചാ​വു​മാ​യി യുവാവ് അറസ്റ്റിൽ

ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​യാ​ണ് മു​സ്ത​ഫ​യെ​ന്നു പോ​ലീ​സ്

അ​രീ​ക്കോ​ട്: അരീക്കോട് ആ​റു കി​ലോ ക​ഞ്ചാ​വു​മാ​യി അ​രീ​ക്കോ​ട് വാ​ലി​ല്ലാ​പു​ഴ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ അ​രീ​ക്കോ​ട് എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക്ക് സ്ക്വാ​ഡ് പി​ടി​കൂ​ടി. വാ​ലി​ല്ലാ​പു​ഴ മു​ത്തോ​ട് മു​സ്ത​ഫ (31) യാ​ണ് പി​ടി​യി​ലാ​യ​ത്. ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു ആ​ന്ധ്ര​യി​ൽ നി​ന്നു ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​യാ​ണ് മു​സ്ത​ഫ​യെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

മുസ്തഫയെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ര​വ​ധി ത​വ​ണ ആ​ന്ധ്ര​യി​ൽ നി​ന്നു ക​ഞ്ചാ​വ് എ​ത്തി​ച്ചി​രു​ന്ന​താ​യും ഇ​യാ​ളി​ൽ നി​ന്നു ക​ഞ്ചാ​വ് കൈ​പ്പ​റ്റു​ന്ന ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രെ​ക്കു​റി​ച്ചും വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ​രെ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. ഒ​രാ​ഴ്ച മു​ന്പു ക​ഞ്ചാ​വ് വാ​ങ്ങു​ന്ന​തി​നാ​യി ആ​ന്ധ്ര​യി​ലേ​ക്കു പോ​യ​താ​യി​രു​ന്നു മു​സ്ത​ഫ. തു​ട​ർ​ന്നു ക​ഞ്ചാ​വു​മാ​യി കു​റ്റൂ​ളി​യി​ൽ എ​ത്തു​ക​യും പ്ര​തി​യെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു പോ​ലീ​സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button