Latest NewsCarsAutomobile

നിസ്സാൻ മോട്ടോഴ്‌സില്‍ പുതിയ മേധാവി സ്ഥാനമേറ്റു

നി സ്സാന്‍ മോട്ടോഴ്സിന്‍റെ പുതിയ മേധാവിയായി ശ്രീറാം പത്മനാഭന്‍ ചുമതലയേറ്റു . നിസ്സാന്‍ ഇന്ത്യയുടെയും ഡാറ്റ്‌സണ്‍ ബ്രാന്റുകളുടെയും മാര്‍ക്കറ്റിങ് ചുമതലയാണ് ഇദ്ദേഹത്തിന്. മാര്‍ക്കറ്റിങ് വിഭാഗത്തിന്റെ വൈസ് പ്രസിഡന്‍റായാണ് സ്ഥാനമേറ്റത്. നിസാം മോട്ടേഴ്സിന്‍റെ ആസ്ഥാനമായ ഹുരുഗ്രാമിലാണ് ശ്രീറാം ചുമതലയില്‍ പ്രവേശിച്ചത്.

ശ്രീറാമില്‍ വലിയ പ്രതീക്ഷയാണ് കമ്പനിക്കുളളത്. കമ്പനിയില്‍ നല്‍കിയ ചുമതല ഗംഭീരമായി നിറവേറ്റാന്‍ അദ്ദേഹത്തിന് കഴിയുമെന്നും നിസാന്‍ ഇന്ത്യയുടെ പ്രസിഡന്‍റ് തോമസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button