Latest NewsElection NewsIndia

സ്ഥാനാർത്ഥിത്വം ; അതൃപ്തി പ്രകടിപ്പിച്ച് സ്പീക്കർ

ഡൽഹി : ഇൻഡോറിൽ സ്ഥാനാർത്ഥി നിർണയം വൈകുന്നതിൽ ലോക്‌സഭാ സ്പീക്കർ സുമിത്രാ മഹാജന് അതൃപ്തി. മത്സരിക്കാനില്ലെന്ന് സ്പീക്കർ അറിയിച്ചു.ഇൻഡോറിൽ സ്ഥാനാർത്ഥിയായി തന്നെ പരിഗണിക്കേണ്ടെന്ന് സുമിത്ര പറഞ്ഞു. പാർട്ടി നേതൃത്വത്തിന് സുമിത്രാ മഹാജൻ കത്തയച്ചു. ഇൻഡോറിൽ പകരം സ്ഥാനാർത്ഥിയെ കത്തിൽ ആവശ്യപ്പെടുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button