Jobs & VacanciesLatest NewsCareer

വിവിധ വിഷയങ്ങളില്‍ അധ്യാപക ഒഴിവുകള്‍

ഇടുക്കി :  പാമ്പനാറിലെ എയ്ഡഡ് വിദ്യാലയമായ ശ്രീനാരായണ ട്രസ്റ്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നു, ഇംഗ്ലിഷ്, മാത്തമാറ്റിക്സ്, കൊമേഴ്സ്, കംപ്യൂട്ടര്‍ സയന്‍സ് എന്നി വിഷയങ്ങളിലാണ് നിയമനം.

ഗസ്റ്റ് അധ്യാപകരായിട്ടാണ് നിയമിക്കുന്നത്. ഈ മാസം 10 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ഓഫിസില്‍ (കോട്ടയം) പേര് റജിസ്റ്റര്‍ ചെയ്യുക . കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 9447584240.

shortlink

Related Articles

Post Your Comments

Related Articles


Back to top button