Jobs & VacanciesLatest NewsEducation & Career

ന്യൂക്ലിയർ പവർ കോർപറേഷനിൽ അവസരം

അവസാന തീയതി : ഏപ്രിൽ 23

ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ അവസരം. വിവിധ വിഭാഗങ്ങളിലെ എക്സിക്യൂട്ടീവ് ട്രെയിനി (2019) ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഗേറ്റ് 2017/2018/2019 സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ബാക്ക്‌ലോഗ് ഒഴിവുകൾ ഉൾപ്പെടെ 200 ഒഴിവുകളുണ്ട്. ഒരു വർഷത്തെ പരീശീലനം പൂർത്തിയാക്കുന്നവർക്ക് സയന്റിഫിക് ഓഫിസർ/സി തസ്തികയിൽ നിയമിക്കും.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യാം

അവസാന തീയതി : ഏപ്രിൽ 23

shortlink

Related Articles

Post Your Comments

Related Articles


Back to top button