Latest NewsCareerEducation & Career

പി എസ് സി റാങ്ക് പട്ടിക റദ്ദായി

കണ്ണൂര്‍  യൂണിറ്റില്‍ ജയില്‍ വകുപ്പില്‍ മെയില്‍ വാര്‍ഡര്‍(എസ്‌സി/എസ്ടി-345/13) തസ്തികയിലേക്കുള്ള നിയമനത്തിനായി 2016 ജനുവരി 19 ന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി മൂന്ന് വര്‍ഷം പൂര്‍ത്തിയായതിനാല്‍ 2019 ജനുവരി 18 മുതല്‍ റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button