Latest NewsCareerEducation & Career

ആണവ ഗവേഷണ കേന്ദ്രത്തില്‍ അവസരം

ആണവ ഗവേഷണ കേന്ദ്രത്തില്‍ അവസരം. തമിഴ്‌നാടിൽ കല്‍പ്പാക്കത്തെ ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ ആറ്റോമിക് റിസര്‍ച്ചില്‍ (ഐ.ജി.സി.എ.ആര്‍.) ട്രേഡ് അപ്രന്റിസ് തസ്തികയിലേക്ക് പത്താംക്ലാസ് വിജയവും രണ്ടുവര്‍ഷത്തെ ഐ.ടി.ഐ.യും യോഗ്യത ഉള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായി 130 ഒഴിവുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യാം

അവസാന തീയതി : ഏപ്രിൽ 24

shortlink

Related Articles

Post Your Comments

Related Articles


Back to top button