Latest NewsIndia

വാഹനാപകടത്തില്‍ ഏഴ് പേര്‍ മരിച്ചു

ഹൈദരാബാദ്:  മിനിബസും ലോറിയും കൂട്ടിയിടിച്ച്‌ ഏഴ് പേര്‍ മരിച്ചു. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. ആന്ധ്രപ്രദേശിലെ ആനന്ദപുരം ജില്ലയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകട നടന്നതോടെ ബസ് ഡ്രെെവര്‍ ഓടി രക്ഷപ്പെട്ടു. ദേശീയപാത 42-ലാണ് അപകടമുണ്ടായത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button