Latest NewsIndia

പരിശീലനത്തിനിടെയുണ്ടായ അപകടത്തില്‍ കരസേന മേജര്‍ മരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മച്ചില്‍ സെക്ടറില്‍ നിയന്ത്രണ രേഖയിലെ പെട്രോളിംഗിനിടെ കരസേന മേജര്‍ മരിച്ചു. മേജര്‍ വികാസ് സിംഗാണ് മരിച്ചത്. പരിശീലനത്തിനിടെ കിടങ്ങിലേക്ക് തെന്നി വീണ് അപകടം സംഭവിച്ചാണ് മരിച്ചത്.

കിടങ്ങിലേക്ക് വീണ വികാസ് സിംഗിനെ ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button