CricketLatest News

സുരേഷ് റെയ്‌നക്ക് ചുംബനം നൽകുന്ന കുഞ്ഞു സിവ; വീഡിയോ വൈറലാകുന്നു

കൊല്‍ക്കത്ത: സുരേഷ് റെയ്‌നയ്ക്ക് ചുംബനം നൽകുന്ന കുഞ്ഞ് സിവയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിന് ശേഷമായിരുന്നു ഈ നിമിഷം. ധോണിയോടൊപ്പം ഗ്രൗണ്ടില്‍ കളിക്കുന്നതിനിടയില്‍ സുരേഷ് റെയ്‌ന സിവയെ എടുത്തു. ഉമ്മ ചോദിച്ചപ്പോള്‍ കുഞ്ഞുസിവ ഒട്ടും മടി കാണിച്ചില്ല. റെയ്‌നയുടെ കവിളില്‍ ഒരു ഉമ്മ നല്‍കുകയായിരുന്നു.

വീഡിയോ കാണാം;

shortlink

Related Articles

Post Your Comments

Related Articles


Back to top button