Latest NewsIndia

ഗാലറിയിൽ ആവേശത്തോടെ സിവ; വൈറലായി ചിത്രങ്ങൾ

ലോകകപ്പിന് മുഴുവൻ പിന്തുണയുമായി ഗ്യാലറിയിൽ പ്രത്യക്ഷപ്പെടുന്ന സിവ ധോണിയുടെ ദൃശ്യങ്ങളാണ്‌ ഇപ്പോൾ വൈറലാകുന്നത്. ഗോ ഇന്ത്യ ഗോ എന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് ആവേശത്തോടെയാണ് കുട്ടി സിവ കളികാണുന്നത്. സിവയുടെ ഇൻസ്റ്റാഗ്രാം പേജിലാണ് ചിത്രങ്ങൾ ഉള്ളത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നെ സൂപ്പർ കിങ്സിന്‍റെ കളി നടക്കുമ്പോഴും സിവ പ്രത്യക്ഷപ്പെട്ടിരുന്നു. നാലര വയസ്സുകാരി സിവയ്ക്ക് 1.2 മില്യൺ ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിലുള്ളത്.

 

View this post on Instagram

 

#cwc19

A post shared by ZIVA SINGH DHONI (@ziva_singh_dhoni) on

 

View this post on Instagram

 

A post shared by ZIVA SINGH DHONI (@ziva_singh_dhoni) on

shortlink

Related Articles

Post Your Comments

Related Articles


Back to top button