Latest NewsSaudi Arabia

സന്ദർശക വീസയിൽ സൗദിയിൽ എത്തുന്നവർക്ക് ശരിയായ ചികിത്സ ലഭ്യമാക്കാൻ പ്രത്യേക പാക്കേജ്

ദമാം: സന്ദർശക വീസയിൽ സൗദിയിലെത്തുന്നവർക്ക്‌ ശരിയായ ചികിത്സ ലഭ്യമാക്കാൻ സലാമത്തക്‌ മെഡിക്കൽ സെന്ററിന്റെ പ്രത്യേക പാക്കേജ്. വിസിറ്റ്‌ വീസ്‌ മെഡിക്കൽ ട്രീറ്റ്മെന്റ്‌ പാക്കേജ്‌ (വിടിഎം) എന്ന പേരിലാണ് പുതിയ സംവിധാനത്തിന്‌ തുടക്കം കുറിക്കുന്നതെന്ന് സലാമത്തക്‌ സിഎംഡി അഷ്‌റഫ്‌ നെച്ചിക്കാടൻ അറിയിച്ചു. 22 ഡോക്ടർമാരുടെ പരിശോധന, പരിമിതമല്ലാത്ത തുടർ പരിശോധനകൾ, 8 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള ഡോക്ടർമാരുടെ സേവനം, സന്ദർശന വീസ കാലാവധി അവസാനിക്കുന്നത്‌ വരെ സൗജന്യ പരിശോധന, ലാബ്‌ എക്സ്‌റേ എന്നിവയ്ക്ക്‌ 50% വും മരുന്നിന്‌ 10% ഇളവ്‌ എന്നിവയായിരിക്കും ഈ പാക്കേജിന്റെ പ്രത്യേകത.

shortlink

Related Articles

Post Your Comments

Related Articles


Back to top button