Jobs & VacanciesLatest NewsEducation & Career

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അദ്ധ്യാപക ഒഴിവ്

അവസാന തീയതി : ഏപ്രിൽ 30

റൂർക്കേല എൻ.ഐ.ടിയിൽ(നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ) അവസരം. വിവിധ വിഭാഗങ്ങളിലെ പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ തസ്തികയിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. 177 ഒഴിവുകളുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യുക

അവസാന തീയതി : ഏപ്രിൽ 30

shortlink

Related Articles

Post Your Comments

Related Articles


Back to top button