Latest NewsIndia

ഇന്നത്തെ ഇന്ധനവില

ന്യൂഡല്‍ഹി: ഇന്ധന വിലയില്‍ ഏറ്റക്കുറച്ചില്‍.‍‍‍ ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്‍റെ വില 0.06 പൈസ കൂടി 72.98 രൂപയും ഡീസലിന്‍റെ വില 66.26 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോൾ വില രൂപയും ഡീസല്‍ വില 71.30 രൂപയുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button