Latest NewsInternational

ബ​സ് യാ​ത്ര​ക്കാ​രെ അ​ക്ര​മി​ക​ള്‍ വെ​ടി​വ​ച്ച്‌ കൊ​ന്നു

ക്വ​റ്റ:  പാകിസ്ഥാനിലെ ബ​ലൂ​ചി​സ്ഥാ​ന്‍ പ്ര​വി​ശ്യ​യി​ല്‍ 14 ബ​സ് യാ​ത്ര​ക്കാ​രെ അ​ക്ര​മി​ക​ള്‍ വെ​ടി​വ​ച്ച്‌ കൊ​ന്നു. അ​ര്‍​ദ്ധ സൈ​നി​ക വേ​ഷ​ത്തി​ലെ​ത്തി​യ അ​ക്ര​മി​ക​ള്‍ മ​ക്രാ​ന്‍ തീ​ര​ദേ​ശ ഹൈ​വേ​യി​ല്‍​വ​ച്ച്‌ ബ​സ് ത​ട​ഞ്ഞു​നി​ര്‍​ത്തി യാ​ത്ര​ക്കാ​ര്‍​ക്കു നേ​രെ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. ഒ​റാ​മ​യി​ല്‍​നി​ന്നും ക​റാ​ച്ചി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ബ​സി​നു​നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button