Latest NewsUAE

യു​എ​ഇ​യി​ലെ പ്രമുഖ ഇ​ന്ത്യ​ന്‍ ഭ​ക്ഷ​ണ​ശാ​ല അ​ട​ച്ചു​പൂ​ട്ടി

അ​ബു​ദാ​ബി: യു​എ​ഇ​യി​ലെ ഇ​ന്ത്യ​ന്‍ ഭ​ക്ഷ​ണ​ശാ​ല അ​ട​ച്ചു​പൂ​ട്ടി. ഭ​ക്ഷ​ണ​ശാ​ല​യി​ല്‍ കീ​ട​ങ്ങ​ളെ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് മു​സാ​ഫ​യി​ലെ മി​ദി​ന്‍ റെ​സ്റ്റോ​റ​ന്‍റാ​ണ് അ​ട​പ്പി​ച്ച​ത്. അ​നു​യോ​ജ്യ​മ​ല്ലാ​ത്ത താ​പ​നി​ല​യി​ലു​ള്ള മു​റി​യി​ലാ​ണ് റെ​സ്റ്റോ​റ​ന്‍റി​ല്‍ ഭ​ക്ഷ​ണം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. തു​ട​ര്‍​ച്ച​യാ​യ മു​ന്ന​റി​യി​പ്പു​ക​ള്‍​ക്കു ശേ​ഷ​വും ആ​രോ​ഗ്യ നി​യ​മ​ങ്ങ​ള്‍ അ​വ​ഗ​ണി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണു ന​ട​പ​ടി​യെ​ന്ന് അ​ബു​ദാ​ബി ഫു​ഡ് ക​ണ്ട്രോ​ള്‍ അ​തോറി​റ്റി (എ​ഡി​എ​ഫ്സി​എ) അ​റി​യി​ച്ചു. കീ​ട നി​യ​ന്ത്ര​ണ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​വ​ഗ​ണി​ച്ചെ​ന്നും അ​തോറി​റ്റി അറിയിച്ചു.

Tags

Post Your Comments

Related Articles


Back to top button
Close
Close