IndiaLatest News

ട്ര​ക്ക് മ​റി​ഞ്ഞ് ആ​റ് മരണം

റാ​യ്പു​ര്‍: ഛത്തീ​സ്ഗ​ഡി​ല്‍ വി​വാ​ഹ പാ​ര്‍​ട്ടി സ​ഞ്ച​രി​ച്ചി​രു​ന്ന ട്ര​ക്ക് മ​റി​ഞ്ഞ് ആ​റ് മരണം. 15 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ട്ര​ക്ക് റോ​ഡ​രി​കി​ലെ കു​ഴി​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. 25 പേരാണ് ട്ര​ക്കി​ലു​ണ്ടാ​യി​രു​ന്നത്.

Tags

Post Your Comments


Back to top button
Close
Close