FootballLatest News

സ​ന്തോ​ഷ് ​ട്രോ​ഫി​ ​ഫു​ട്ബാ​ള്‍​ ​ടൂ​ര്‍​ണ​മെ​ന്റി​ന്റെ​ ​സെ​മി​ ​ഫൈ​ന​ലു​ക​ള്‍​ ​ഇ​ന്ന്

ലു​ധി​യാ​ന​ ​:​ ​സ​ന്തോ​ഷ് ​ട്രോ​ഫി​ ​ഫു​ട്ബാ​ള്‍​ ​ടൂ​ര്‍​ണ​മെ​ന്റി​ന്റെ​ ​സെ​മി​ ​ഫൈ​ന​ലു​ക​ള്‍​ ​ഇ​ന്ന് ​ന​ട​ക്കും.​ ​ലു​ധി​യാ​ന​യി​ല്‍​ ​ഇ​ന്ന് ​രാ​വി​ലെ​ ​എ​ട്ട​ര​യ്ക്ക് ​ന​ട​ക്കു​ന്ന​ ​ആ​ദ്യ​ ​സെ​മി​ഫൈ​ന​ലി​ല്‍​ ​പ​ഞ്ചാ​ബ് ​ഗോ​വ​യുമായി ഏറ്റുമുട്ടും. വൈ​കി​ട്ട് ​മൂ​ന്നേ​ ​മു​ക്കാ​ലി​ന് ​ര​ണ്ടാം​ ​സെ​മി​യി​ല്‍​ ​സ​ര്‍​വീ​സ​സ് ​ക​ര്‍​ണാ​ട​ക​യെ​ ​നേ​രി​ടും.

Tags

Post Your Comments


Back to top button
Close
Close