Latest NewsIndia

ചികിത്സയിൽ കഴിയുന്ന ഗവർണറെ സന്ദർശിച്ച് യോഗി ആദിത്യനാഥ്

ലക്‌നൗ: ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ഗ​വ​ര്‍​ണ​ര്‍ രാം ​നാ​യി​ക്കി​നെ സ​ന്ദ​ര്‍​ശിച്ച് ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. ലക്‌നൗവിലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​യാ​യി​രു​ന്നു സ​ന്ദ​ര്‍​ശ​നം. ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ര്‍ന്ന് ബു​ധ​നാ​ഴ്ച​യാ​ണ് ഗ​വ​ര്‍​ണ​റെ എ​സ്ജി​പി​ജി​ഐ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. കാ​ര്‍​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ലാ​ണ് ഗ​വ​ര്‍​ണ​റെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button