Latest NewsIndia

ഈസ്റ്റർ ആശംസകളുമായി രാഷ്ട്രപതിയുടെ സന്ദേശം

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ മു​ഴു​വ​ൻ ജനങ്ങൾക്കും ഈ​സ്റ്റ​ര്‍ ആശംസകൾ നേർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദേശം. രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ പൗ​ര​ന്മാ​ര്‍​ക്കും ഇ​ന്ത്യ​യി​ലെ​യും വി​ദേ​ശ​ത്തെ​യും ക്രൈ​സ്ത​വ​ര്‍​ക്കും ഈ​സ്റ്റ​ര്‍ ആശംസകൾ ആ​ശം​സി​ക്കു​ന്ന​താ​യി അദ്ദേഹം വ്യക്തമാക്കി. മാ​ന​വി​ക​ത, സ്നേ​ഹം, സ​ത്യം എ​ന്നി​വ​യു​ടെ പ്ര​തീ​ക​മാ​ണ് യേ​ശു​ക്രി​സ്തുവെന്നും യേ​ശു​ക്രി​സ്തു​വി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​ത്തെ അ​നു​സ്മ​രിച്ച് ലോ​ക​മെ​ങ്ങും ഈ​സ്റ്റ​ര്‍ ആ​ഘോ​ഷി​ക്കു​മ്പോ​ള്‍ ക്രി​സ്തു​വി​ന്‍റെ മൂ​ല്യ​ങ്ങ​ളോ​ട് പ്ര​തി​ബ​ന്ധ​ത പു​ല​ര്‍​ത്തി​ക്കൊ​ണ്ട് സാ​ഹോ​ദ​ര്യ​വും സ​ന്തോ​ഷ​വു​മു​ള്ള സ​മൂ​ഹം കെ​ട്ടി​പ്പടു​ക്കാ​ന്‍ ശ്ര​മി​ക്ക​ണ​മെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button