Latest NewsUAEGulf

യു.എ.ഇയിലെ സ്വകാര്യ മേഖലയില്‍ 2019-2020 വര്‍ഷത്തെ പൊതുഅവധികളുടെ ലിസ്റ്റ് പുറത്തുവിട്ട് മന്ത്രാലയം

ദുബായ് : യു.എ.ഇയിലെ സ്വകാര്യ മേഖലയില്‍ 2019-2020 വര്‍ഷത്തെ പൊതുഅവധികളുടെ ലിസ്റ്റ് പുറത്തുവിട്ട് മന്ത്രാലയം. . ഈദുല്‍ ഫിത്തര്‍, ഈദുല്‍ അദ്ഹ എന്നീ വിശേഷദിവസങ്ങളിലെ അവധികളുടെ ലിസ്റ്റാണ് പുറത്തുവിട്ടിരിക്കുന്നത്. 2019 ല്‍മാത്രം 14 അവധികളാണ് ഉള്ളത്. ഈദുല്‍ ഫിത്തറിന് 5 ദിവസമാണ് അവധി അനുവദിച്ചിരിക്കു്‌നത്. ഇതില്‍ റമദാന്‍ 29 മുതല്‍ ശവ്വാല്‍ പിറവി വരെയുള്ള അഞ്ച് ദിവസങ്ങളാണ് യു.എ.ഇ മന്ത്രാലയം അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രവാടകന്‍ മുഹമ്മദ് നബി ജനിച്ച ദിവസമായ ഇസ്രാ വാല്‍ മിറാജിനും (നബിദിനം) അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button