CricketLatest NewsSports

ഇന്ന് ചെന്നൈ-ഹൈദരാബാദ് സൂപ്പർ പോരാട്ടം

ചെന്നൈ : ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്‌സ് സൺറൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം. വൈകിട്ട് ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന 41ആം മത്സരത്തിലാണ് ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുക. 10 മത്സരങ്ങളിൽ ഏഴു ജയവും. മൂന്ന് തോൽവിയുമായി ഒന്നാം സ്ഥാനത്തായിരുന്ന ചെന്നൈ ഇപ്പോൾ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.

അതിനാല്‍ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ട ചെന്നൈ ഒന്നാം സ്ഥാനം ലക്ഷ്യമിട്ടായിരിക്കും ഇന്നിറങ്ങുക. ഒൻപതു മത്സരങ്ങളിൽ അഞ്ച് തോൽവിയും നാല് ജയവുമായി നാലാം സ്ഥാനത്താണ് സൺറൈസേഴ്‌സ് ഹൈദരാബാദ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button