CricketLatest News

ചെന്നൈ സൂപ്പര്‍ കിങ്സിന്റെ വിജയ രഹസ്യം താന്‍ റിട്ടയര്‍ ആകും വരെ വെളിപ്പെടുത്തില്ലെന്ന് ധോണി

ചെന്നൈ സൂപ്പര്‍ കിങ്സിന്റെ വിജയ രഹസ്യം താന്‍ റിട്ടയര്‍ ആയതിന് ശേഷം വെളിപ്പെടുത്തുമെന്ന് ക്യാപ്റ്റന്‍ എംഎസ് ധോണി. സണ്‍റൈസേഴ്‌സുമായുള്ള മത്സരത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കാണികളുടെയും ഫ്രാഞ്ചൈസിയുടെ പിന്തുണ വലിയ ഘടകമാണ്, കൂടാതെ സപ്പോര്‍ട്ട് സ്റ്റാഫിനും വലിയ ക്രെഡിറ്റ് നല്‍കേണ്ടതുണ്ട്, എന്നാല്‍ ഇതിലധികം തനിക്ക് ഒന്നും പറയാനാകില്ല. ഇപ്പോള്‍ തന്നെ എല്ലാം വ്യക്തമാക്കിയാല്‍ പിന്നെ ചെന്നൈ ലേലങ്ങളില്‍ തന്നെ വാങ്ങുകയില്ലെന്നും തമാശ രൂപേണ ധോണി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button