Latest NewsKeralaNattuvartha

ബസ് അപകടത്തിൽപ്പെട്ട് നാല് പേ‍ർക്ക് പരിക്ക്

എറണാകുളം: ബസ് അപകടത്തിൽപ്പെട്ടു. കൊച്ചിയില്‍ ബസ്‌ നിയന്ത്രണം വിട്ട് നേവൽ ബേസിന്‍റെ മതിലിലേക്ക് ഇടിച്ചു കയറി ബസ് യാത്രക്കാരായ നാല് പേര്‍ക്ക് നിസാര പരിക്കേറ്റു. ഇവരെ എംജി റോഡിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോപ്പുംപടിയിലേക്ക് പോവുകയായിരുന്ന ബസ് സമാന ദിശയിൽ വന്ന മറ്റൊരു കാറിലും ഇടിച്ചു.ബസ് അമിത വേഗത്തിലായിരുന്നുവെന്നാണു സംഭവസ്ഥലത്ത് ഉണ്ടായിരുന്ന നാട്ടുകാർ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button