Nattuvartha

കഞ്ചാവ് വിത്പന നടത്തിയ ഒറീസ സ്വദേശികൾ പോലീസ് പിടിയിൽ

വി​ൽ​പ്പ​ന​യ്ക്കാ​യി എ​ത്തി​ച്ച ഒ​രു കി​ലോ ക​ഞ്ചാ​വു​മാ​യി ക​ഴ​ക്കു​ട്ടം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്

ക​ഴ​ക്കൂ​ട്ടം : കഞ്ചാവ് വിത്പന നടത്തിയ ഒറീസ സ്വദേശികൾ പോലീസ് പിടിയിൽ , ക​ഞ്ചാ​വു​മാ​യി ഒ​റീ​സ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ളെയാണ് അ​റ​സ്റ്റ് ചെ​യ്തത്. ഒ​റീ​സ ന​യാ​ഗ​ഡ് ജി​ല്ല​യി​ൽ ന​യാ​ഗ​ഡ് വി​ല്ലേ​ജി​ൽ സു​സ​ൻ, (38) അം​ഘോ​സി​റ്റി സ​റം​കൂ​റി​ൽ ഭാ​ര​ത് സാ​ഹു(30) എ​ന്നി​വ​രാ​ണ് വി​ൽ​പ്പ​ന​യ്ക്കാ​യി എ​ത്തി​ച്ച ഒ​രു കി​ലോ ക​ഞ്ചാ​വു​മാ​യി ക​ഴ​ക്കു​ട്ടം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.​

തിരുവനന്തപുരം ക​ഴ​ക്കൂ​ട്ടം മേ​നം​കു​ളം കേ​ന്ദ്രീ​ക​രി​ച്ച് വ​ൻ​തോ​തി​ൽ ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ത്തു​ന്നെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​കു​ന്ന​ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button