Latest NewsCareerEducation & Career

എന്‍ജിനീയറിങ് ബിരുദധാരികളുടെ ശ്രദ്ധയ്ക്ക് : ഇന്ത്യൻ ആർമിയിൽ അവസരം

എന്‍ജിനീയറിങ് ബിരുദധാരികൾക്ക് ഇന്ത്യൻ ആർമിയിൽ അവസരം. വിവിധ ട്രേഡുകളിലെ എന്‍ജിനീയറിങ് ബിരുദധാരികളായ പുരുഷന്‍മാര്‍ക്ക് 130-ാമത് ടെക്‌നിക്കല്‍ ഗ്രാജുവേറ്റ് കോഴ്‌സിലേക്ക് (ടി.ജി.സി.-130) ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. ആകെ 40 ഒഴിവുകളുണ്ട്.

പ്രാഥമികഘട്ട സ്‌ക്രീനിങ്ങിനുശേഷം എസ്.എസ്.ബി ഇന്റര്‍വ്യൂ, ഗ്രൂപ്പ്‌ടെസ്റ്റ്, സൈക്കോളജിക്കല്‍ ടെസ്റ്റ്, മെഡിക്കല്‍ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യുക

അവസാന തീയതി : മെയ് 9

shortlink

Related Articles

Post Your Comments

Related Articles


Back to top button